ആദിനാട്: മരങ്ങാട്ട് വീട്ടിൽ ഭാസ്കരൻ (96) നിര്യാതനായി. മക്കൾ: ലൈല, വിനയചന്ദ്രൻ, ഉഷ. മരുമക്കൾ: പരേതനായ ദേവരാജൻ, വിലാസിനി, പരേതനായ പവനൻ. സഞ്ചയനം 22ന് രാവിലെ 7ന്.