പുനലൂർ: മാത്ര കുഞ്ചാണ്ടിമുക്ക് പുഷ്പമംഗലത്ത് എയ്ഞ്ചൽ വില്ലയിൽ കുഞ്ഞമ്മ പാപ്പച്ചൻ (88) നിര്യാതയായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2ന് തൊളിക്കോട് സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. മക്കൾ: മോളി, ജോയമ്മ, അച്ചൻകുഞ്ഞ്, സെലിൻ, ഷിബു. മരുമക്കൾ: ബേബിക്കുട്ടി, പരേതനായ മാത്തുക്കുട്ടി, ഷൈനി, ബാബു, ജോർജ് കുട്ടി.