ഓച്ചിറ: പ്രയാർ വടക്ക് ശരത്ത് ഭവനത്തിൽ (ഓലിത്തറ) ചന്ദ്രൻപിള്ള (59) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന്. ഭാര്യ: സരസ്വതിഅമ്മ. മക്കൾ: ശരത്ത്ചന്ദ്രൻ, ശ്യാം ചന്ദ്രൻ. മരുമകൾ: വൃന്ദാദേവി. സഞ്ചയനം 25ന് രാവിലെ 8ന്.