ഓച്ചിറ: ക്ലാപ്പന വരവിള ആനന്ദാലയത്തിൽ പരേതനായ ഗോപാലന്റെ ഭാര്യ തങ്കമ്മ (78) നിര്യാതയായി. മകൻ: ആനന്ദഗോപാലൻ. മരുമകൾ: ചിഞ്ചു ആനന്ദ്. സഞ്ചയനം 21ന് രാവിലെ 7ന്.