ഓടനാവട്ടം: ഡോ. ഒ.വാസുദേവന്റെ ജ്യേഷ്ഠൻ മൈലോട് മമതാസ് മന്ദിരത്തിൽ തങ്കപ്പൻ (73, റിട്ട. അദ്ധ്യാപകൻ) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: സരസ്വതി (റിട്ട. എച്ച്.എസ്.എ, എസ്.എൻ.ജി.എച്ച്.എസ്, കടയ്ക്കോട്). മക്കൾ: ടി.എസ്.മഞ്ജു (സീനിയർ ക്ലാർക്ക്, ഡ്രഗ് കൺട്രോൾ വകുപ്പ്), ടി.എസ്.മനോജ് (പോസ്റ്റൽ അസി., കുണ്ടറ). മരുമക്കൾ: അനിപ്രസാദ് (എസ്.ഒ, ഹൈ കോർട്ട്), വി.എസ്.പ്രശോഭ് (എച്ച്.എസ്.ടി, ഗവ. ഹൈ സ്‌കൂൾ, തേവന്നൂർ).