കൊല്ലം: ഉളിയക്കോവിൽ ഹരീന്ദ്ര മന്ദിരത്തിൽ (വാഴകുഴി) ദേവി നഗർ-32ൽ പരേതരായ ഹരീന്ദ്രനാഥൻ നായരുടെയും ഭവാനിയമ്മയുടെയും മകൻ ജഗദീഷ് കുമാർ (69, ബാബു) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് പോളയത്തോട് വിശ്രാന്തിയിൽ. സഹോദരങ്ങൾ: അശോക് കുമാർ, മോഹൻ കുമാർ, പ്രസന്നകുമായി, അരവിന്ദ് കുമാർ. സഞ്ചയനം 22ന് രാവിലെ 8ന്.