ചവറ: പുത്തൻതുറ പുതുശേരിൽ ഗോവിന്ദൻ (92, സി.പി.എം പുത്തൻതുറ എ-ബ്രാഞ്ച് അംഗം, അഭിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ താലൂക്ക് കമ്മിറ്റി അംഗം) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കൾ: സുനിൽ കുമാർ, സന്തോഷ് കുമാർ, പ്രമീള. മരുമക്കൾ: ദീപ, ഷീജ, ദിനജൻ. സഞ്ചയനം ആഗസ്റ്റ് 1ന് രാവിലെ 10ന്.