നെടുമൺകാവ്: ഉളകോട് പ്ലാവിള തെക്കതിൽ പരേതനായ രാഘവൻ പിള്ളയുടെ ഭാര്യ ശാരദാമ്മ (84) നിര്യാതയായി. മക്കൾ: ഗിരിജ, പ്രദീപ്, അനീഷ്. മരുമക്കൾ: പരേതനായ ഉദയൻ, ആദിത്യ. സഞ്ചയനം 22ന് രാവിലെ 7.30ന്.