കൈതക്കോട്: ദ്വാരകയിൽ (അയണിമൂട്ടിൽ) രാഘവന്റെ ഭാര്യ പി.ഓമന (79) നിര്യാതയായി. മക്കൾ: ശശിധരൻ, ഷൈലജ, ഷൈനി, പരേതനായ സുനിൽ. മരുമക്കൾ: മോളി, പ്രദീപ്, നിഷ സുനിൽ, ഓമനക്കുട്ടൻ.