കുന്നത്തൂർ: പുത്തനമ്പലം ഐവർകാല പടിഞ്ഞാറ് വടക്ക് നാട്ടിശേരി കിഴക്കേ അറ്റത്ത് വീട്ടിൽ പരേതരായ കറുത്തകുഞ്ഞിന്റെയും കുട്ടിയുടെയും മകൻ സുരേന്ദ്രൻ (64) നിര്യാതനായി. ഭാര്യ: പരേതയായ അരുന്ധതി. മകൻ: അമൽ (സുധി). മരുമകൾ: എസ്.ആര്യ. സഞ്ചയനം 21ന് രാവിലെ 8ന്.