കൊല്ലം: തിരുമുല്ലവാരം മുണ്ടനാട് വീട്ടിൽ തങ്കപ്പൻ നായർ (77) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് മുളങ്കാടകം ശ്മശാനത്തിൽ. ഭാര്യ: പത്മാവതി അമ്മ. മക്കൾ: സെന്തിൽ കുമാർ, ശ്രീവിദ്യ. മരുമകൻ: ശ്യാം.