ചവറ: ചെറുശേരിഭാഗം രാജ് ഭവനിൽ രാജേന്ദ്രൻ (72, ആധാരം എഴുത്ത്) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: എൻ.സുമ. മക്കൾ: വർമ്മരാജ്, ധർമ്മരാജ്. മരുമകൾ: കൃഷ്ണ, വർമ്മ. സഞ്ചയനം 24ന് രാവിലെ 7ന്.