അറുനൂറ്റിമംഗലം: നെടിയവിള വീട്ടിൽ പരേതനായ ഗംഗാധരന്റെ ഭാര്യ വിജയമ്മ (74) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് പോളയത്തോട് ശ്മശാനത്തിൽ. മക്കൾ: ബൈജു, ബിജിത, ജയരാജ്, ദീപു, രഞ്ജിത്ത്, അരുൺ. മരുമക്കൾ: ബിജി, ജവഹർലാൽ, ബിന്ദു, വിനിത, സുചിത്ര, സൂര്യ.