കരിക്കോട്: മേലൂട്ട്കാവ് പുത്തൻവീട്ടിൽ രവികുമാർ (72) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കൾ: സി.വീണ (എൻ.എസ്, ഹോസ്പിറ്റൽ), വിനു രവികുമാർ, വിപിൻ കുമാർ, വിമൽ കുമാർ. മരുമക്കൾ: ഗോപാലകൃഷ്ണൻ (കൊല്ലം കോപ്പറേഷൻ), രാഖി, അമ്പിളി, സുജ. സഞ്ചയനം 21ന് രാവിലെ 7ന്.