prince-philip-48

കു​ണ്ടറ: പള്ളിമുക്ക് വെള്ളിയാനോട്ട് ലീന ഭവനിൽ പ്രിൻസ് ഫിലിപ്പ് (48, അസിസ്റ്റന്റ് എൻജിനി​യർ കെ.എസ്.ഇ.ബി, ചെങ്ങമനാട് ഡി​വിഷൻ) നി​ര്യാ​ത​നായി. സംസ്‌കാരം ഇന്ന് വൈകി​ട്ട് 4ന് കുണ്ടറ ശാലോം മർത്തോമ്മ പ​ള്ളി സെ​മി​ത്തേ​രിയിൽ. ഭാര്യ: സ്മിത ജോൺ. മക്കൾ: ലീയ ആലിസ് പ്രിൻസ്, ലെന മറിയ പ്രിൻസ്.