മൺറോത്തുരുത്ത്: വില്ലിമംഗലത്ത് കൃഷ്ണഭവനിൽ വി.കൃഷ്ണപിള്ള (94, റിട്ട. ഹെഡ്മാസ്റ്റർ) നിര്യാതനായി. ഭാര്യ പരേതയായ വിജയലക്ഷ്മി അമ്മ. മക്കൾ: കെ.സജീവ്, കെ.അനിൽകുമാർ, പരേതനായ കെ.സുഭാഷ്. മരുമക്കൾ: എം.അനി, ബി.രതീദേവി. സഞ്ചയനം 21ന് രാവിലെ 8ന്.