sathydevan-82

ചവറ: നീണ്ടകര പുത്തൻതുറ കാരയിൽ കെ.വി.സത്യദേവൻ (82, റിട്ട. വാട്ടർ അതോറിറ്റി അസി. എൻജിനിയർ) നിര്യാതനായി. ഭാര്യ: ആനന്ദം. മക്കൾ: നിഷ, മുരുകേഷ്. മരുമക്കൾ: വേണുഗോപാൽ, സംഗീത. സഞ്ചയനം 21ന് രാവിലെ 8ന്.