കടയ്ക്കൽ: ചിതറ ശരണ്യ നിവാസിൽ വിജയൻ (72) നിര്യാതനായി. ഭാര്യ: സൊക്ക ലോവ. മക്കൾ: ശരണ്യ, സപർണ. മരുമക്കൾ: രജിത്ത്, അരവിന്ദ്. സഞ്ചയനം 20ന് രാവിലെ 8.30ന്.