കടയ്ക്കൽ: ചിതറ കിഴക്കും ഭാഗം കുളത്തുംകര വീട്ടിൽ സുഗതന്റെ ഭാര്യ സുധർമ്മണി (63) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന്. മക്കൾ: അരുൺ, അശ്വതി. മരുമക്കൾ: നിഷ, സബിത്ത്.