തൃക്കടവൂർ: മതിലിൽ പത്മ നിവാസിൽ എൻ.രാജസേനൻപിള്ള (78, റിട്ട. പൊലീസ് ഫോട്ടോഗ്രാഫർ) നിര്യാതനായി. ഭാര്യ: പത്മകുമാരിഅമ്മ. മക്കൾ: ആർ.പത്മകുമാർ, പി.ആർ.കവിൽ. മരുമകൻ: എസ്.സുജോയ്.