മൺറോത്തുരുത്ത്: കിടപ്രം തെക്ക് ജയന്തി നഗറിൽ പരേതനായ രാജന്റെ ഭാര്യ സരസമ്മ (65) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മകൻ: മനോജ്.