pradeep-45

പുനലൂർ: ഓട്ടോറിക്ഷ ജീവനക്കാരൻ താമരപ്പള്ളി ചരുവിള പുത്തൻ വീട്ടിൽ പ്രദീപ് (45) നി​ര്യാ​ത​നായി. ഭാര്യ: രാജി. സംസ്‌കാരം ഇന്ന് വീട്ടുവള​പ്പിൽ.