soman

എഴുകോൺ: ഇടത്തുണ്ടിൽ വീട്ടിൽ എൻ.സോമൻ (78, റിട്ട. അദ്ധ്യാപകൻ, വി.എസ്.വി എച്ച്.എസ്.എസ്, എഴുകോൺ) നിര്യാതനായി. ഭാര്യ: ബി.സുധർമ്മ. മക്കൾ: എസ്.സിമി, എസ്.സിനി. മരുമക്കൾ: വി.അശോകൻ, എസ്.ഷിബു. സഞ്ചയനം 22ന് രാവിലെ 7.30ന്.