സി.ജെ ആൻ്റണി രചിച്ച പുന:പ്രവേശം നോവലിൻ്റെ പ്രകാശനം എൻ.ജി.ഒ.യൂണിയൻ ഹാളിൽ വച്ച് മുൻ മന്ത്രി പി.കെ.ഗുരുദാസൻ നിർഭയ സെൽ സംസ്ഥാന കോ ഓർഡിനേറ്റർ ശ്രീല മേനോന് നൽകി പ്രകാശനം ചെയ്യുന്നു.പുന:പ്രവേശം രചയിതാവ് സി.ജെ.ആൻ്റണി,എൻ.ഷൺമുഖദാസ്, ചിത്രകാരൻ എസ്.ആർ.അജിത്,എച്ച്.ഖലീൽ എന്നിവർ സമീപം.