പുത്തൂർ: തെക്കുംപുറം പറങ്കിമാംമൂട്ടിൽ എബ്രഹാം ഇട്ടിച്ചെറിയായുടെ ഭാര്യ മറിയാമ്മ എബ്രഹാം (69) അമേരിക്കയിൽ നിര്യാതയായി. സംസ്കാരം ഇന്ന് ഹൂസ്റ്റൺ സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. മക്കൾ: ഷേർളി എബ്രഹാം, ജെയ്‌സൺ എബ്രഹാം. മരുമക്കൾ: ബിജോ ജോർജ്, രേണുതോമസ്.