madhusudhanan-70

ഓയൂർ: പുലിയില കിഴക്കടത്ത് പുത്തൻ വീട്ടിൽ മധുസൂദനൻ (70) നിര്യാതനായി. ഭാര്യ: രാധാമണി. മക്കൾ: പ്രിൻസ്, പ്രിയങ്ക. മരുമക്കൾ: തുഷാര, അരുൺ രാജ്. സഞ്ചയനം 22ന് രാവിലെ 7ന്.