ഓയൂർ: ചെറിയവെളിനല്ലൂർ തടത്തിരുകിൽ പുത്തൻ വീട്ടിൽ കെ.ജനാർദ്ദനൻ (79) നിര്യാതനായി. ഭാര്യ: സരോജാക്ഷി. സഞ്ചയനം 22ന് രാവിലെ 9ന്.