നെടുമ്പന: ഇടപ്പനയം ജയ വിലാസത്തിൽ ഭാസ്കരൻ ആചാരിയുടെ ഭാര്യ ജഗദമ്മ (68) നിര്യാതയായി. മക്കൾ: ജഗദീഷ്, ജിഷ, ജിനേഷ്. മരുമക്കൾ: ശരണ്യ, അജി.