കോട്ടുക്കൽ: മുല്ലശേരി വീട്ടിൽ ഗോപാലപിള്ള (95) നിര്യാതനായി. ഭാര്യ: പരേതയായ ലക്ഷ്മിക്കുട്ടിഅമ്മ. മക്കൾ: ഗോമതിഅമ്മ, രമണിഅമ്മ, ലീലാമ്മ, രാജേന്ദ്രൻപിള്ള, രാധാകൃഷ്ണപിള്ള. മരുമക്കൾ: ജി.ശശിധരൻപിള്ള, ടി.വേണുഗോപാലപിള്ള, രമേഷ്.പി.പണിക്കർ, ബി.കല, പി.ആർ.പ്രജീഷ. സഞ്ചയനം 22ന് രാവിലെ 7ന്.