കരുനാഗപ്പള്ളി: മരു. തെക്ക് പുത്തൻപുരത്തറയിൽ ഭാർഗവൻ (84) നിര്യാതനായി. മക്കൾ: സുനിത, സുരേഷ്. മരുമക്കൾ: ഡോ. സന്തോഷ്.കെ.രാഘവൻ, ബിജി. സഞ്ചയനം 22ന് രാവിലെ 7ന്.