പുത്തൂർ: ചെറുപൊയ്ക കൈവളശേരിൽ പരേതനായ കെ.രാമചന്ദ്രൻപിള്ളയുടെ ഭാര്യ ജാനകിക്കുട്ടിഅമ്മ (85) നിര്യാതയായി. മക്കൾ: ജെ.ജയശ്രി, ജെ.ജ്യോതി. മരുമക്കൾ: പരേതനായ രാമചന്ദ്രൻപിള്ള, കെ.ശശിധരൻപിള്ള. സഞ്ചയനം 22ന് രാവിലെ 7.30ന്.