ചക്കുവരയ്ക്കൽ: നിരപ്പിൽ പുത്തൻവീട്ടിൽ പരേതനായ ഗോപിനാഥൻ പിള്ളയുടെ ഭാര്യ ചെല്ലമ്മ (80) നിര്യാതയായി. മക്കൾ: രാധാമണി, രാധാകൃഷ്ണപിള്ള, ലതാകുമാരി, സുരേഷ് കുമാർ. മരുമക്കൾ: മുരുകൻ, വത്സലകുമാരി, വിനോദ്, ലേഖ. സഞ്ചയനം ഇന്ന് രാവിലെ 8ന്.