അഞ്ചൽ: എസ്.എൻ.ഡി.പി യോഗം കുറവന്തേരി 5470-ാം നമ്പർ ശാഖാ സ്ഥാപക പ്രസിഡന്റ് കരുകോൺ ഇന്ദീവരത്തിൽ എൻ.ഗംഗാധരൻ (70, റിട്ട. ക്യാപ്ടൻ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9ന്. ഭാര്യ: ഭാസുരാംഗി. മക്കൾ: ബി.ജി.ഹിമലേഖ, ജി.ബി.ബിജു. മരുമക്കൾ: എസ്.സുനിൽ, എൻ.എസ്.ഇന്ദു.