ഓടനാവട്ടം: വാപ്പാല ഷാജിഭവനിൽ വൈ.ജോർജ് (90, റിട്ട. ഓവർസിയർ, രാജസ്ഥാൻ ഇറിഗേഷൻ) നിര്യാതനായി. ഭാര്യ: പരേതയായ ലില്ലിക്കുട്ടി. മക്കൾ: ജോളി.വി.ജോർജ് (റിട്ട. അദ്ധ്യാപിക), ഷാജി.വി.ജോർജ്. മരുമക്കൾ: പരേതനായ ഷാജി, ലീന.