എഴുകോൺ: സിബി ഭവനിൽ (ഈരാട്ട്) ഡി.ജോൺസൺ (78, റിട്ട. എസ്.ബി.ഐ മാനേജർ, കാരുവേലിൽ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് മാറനാട് ഹോളി ട്രിനിറ്റി സി.എസ്.ഐ പള്ളി സെമിത്തേരിയിൽ. ഭാര്യ: സരള ജോൺസൺ. മകൻ: സിബി ജോൺസൺ. മരുമകൾ: മോന സിബി.