കൊട്ടിയം: സിത്താര ജംഗ്ഷൻ മൂലവിള തൊടിയിൽ സുരേഷ് കുമാറിന്റെ (ഓവർസിയർ, കെ.എസ്.ഇ.ബി, ഇലക്ട്രിക്കൽ സെക്ഷൻ, പൂതക്കുളം) ഭാര്യ വസന്ത (49) നിര്യാതയായി. മകൻ: അനന്ത പത്മനാഭൻ.