പരവൂർ: പൂതക്കുളം ചെമ്പൻകുളത്ത് മുള്ളിയഴികത്ത് വീട്ടിൽ പരേതനായ ധർമ്മരാജന്റെ ഭാര്യ ലീലാഭായി (83) നിര്യാതയായി. മക്കൾ: സുനുരാജ്, സിനി സുനിൽ. മരുമക്കൾ: ജയ സുനുരാജ്, സുനിൽ വിദ്യാസാഗർ.