leelabhai-83

പ​ര​വൂർ: പൂ​ത​ക്കു​ളം ചെ​മ്പൻ​കുള​ത്ത് മു​ള്ളി​യ​ഴിക​ത്ത് വീട്ടിൽ പ​രേ​തനാ​യ ധർ​മ്മ​രാജ​ന്റെ ഭാ​ര്യ ലീ​ലാ​ഭാ​യി (83) നി​ര്യാ​ത​യായി. മക്കൾ: സു​നു​രാ​ജ്, സിനി​ സു​നിൽ. മ​രു​മക്കൾ: ജ​യ സു​നു​രാജ്, സു​നിൽ ​വി​ദ്യാ​സാഗർ.