പരവൂർ: കുറുമണ്ടൽ ബി വരദ ദക്ഷിണയിൽ പരേതനായ വാസവന്റെ ഭാര്യ രാജമ്മ (88) നിര്യാതയായി. മക്കൾ: പ്രസാദ്, അജയഘോഷ്, ലീന, രജനി. സഞ്ചയനം ആഗസ്റ്റ് 2ന് രാവിലെ 8ന്.