sarasamma-70

ചാത്തന്നൂർ: ഒഴുകുപാറ വിശ്വഭവന ത്തിൽ പരേതനായ വിശ്വംഭരന്റെ ഭാര്യ എ. സരസമ്മ (70) നിര്യാതയായി. മക്കൾ: ശ്രീനാഥ്‌, ശ്രീരാജ്. മരുമക്കൾ: ഷൈനി, ശരണ്യ.