കണ്ടച്ചിറ: പുത്തൻ വിള വീട്ടിൽ മാർട്ടിന്റെ (പൊടിയൻ സാർ) ഭാര്യ ടി.പി.റീത്താമ്മ (73) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3.30ന് കണ്ടച്ചിറ സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ. മക്കൾ: മായാദേവി, യമുനാദേവി. മരുമക്കൾ: ഷാജി ഗ്രഗറി, ഷാജി പാപ്പച്ചൻ.