ചവറ സൗത്ത്: നടുവത്തുചേരി ചന്ദ്രഭവനിൽ ചന്ദ്രസേനൻ (75) നിര്യാതനായി. ഭാര്യ: പരേതയായ തങ്കകുമാരി. മക്കൾ: സുഭാഷ്, സിബി. മരുമക്കൾ: രശ്മി, സന്തോഷ്. സഞ്ചയനം 24ന് രാവിലെ 7ന്.