എഴുകോൺ: ചീരൻകാവ് ജിയോ ബേക്കറി ഉടമ ഷാലോമിൽ ടൈറ്റസ് ജോർജ് (68, മോനി) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 12ന് കരിപ്പുറം റിവൈവൽ ചർച്ച് സെമിത്തേരിയിൽ. ഭാര്യ: മറിയാമ്മ ടൈറ്റസ്. മകൾ: സ്നേഹ എൽസ ടൈറ്റസ്. മരുമകൻ: സ്റ്റെഫിൻ തോമസ്.