ചിറക്കര: ഇടവട്ടം നല്ലാണിയിൽ വീട്ടിൽ പരേതനായ മോഹനൻപിള്ളയുടെ ഭാര്യ വിജയമ്മഅമ്മ (69) നിര്യാതയായി. മക്കൾ: ദീപ, ദീപ്തി. മരുമക്കൾ: അനിൽകുമാർ, ഷിനു. സഞ്ചയനം 22ന് രാവിലെ 9ന്.