madhanan-chettiyar-85

കരുനാഗപ്പള്ളി: പുതിയകാവ് ചാങ്ങേത്ത് കിഴക്കതിൽ മദനൻ ചെട്ടിയാർ (85) നിര്യാതനായി. ഭാര്യ: ഗോമതി അമ്മാൾ. മക്കൾ: ജയശ്രീ, രാജശ്രീ, വിജയ​ശ്രീ. മരുമക്കൾ: സത്യശീലൻ, പരേതരായ രഘു, സുരേഷ് കു​മാർ. സ​ഞ്ചയനം ആ​ഗസ്റ്റ് 1ന് രാവി​ലെ 8ന് മുഴങ്ങോടി പാട്ടുപുരയ്ക്കൽ കിഴക്കതിൽ.