പന്മന: ചിറ്റൂർ ശ്രേയസ് കെ.ആർ.ബിജു (55) നിര്യാതനായി. ഭാര്യ: ദീപ. മകൾ: പൂജ ബിജു. മരുമകൻ: കൃഷ്ണദാസ്. സഞ്ചയനം 22ന് രാവിലെ 7ന്.