പന്മന: കരിമ്പിൽ തെക്കതിൽ ലീലാ ഭവനത്തിൽ ഓമനഅമ്മ (89) നിര്യാതയായി. മക്കൾ: പരേതയായ സുഭദ്ര, ലീലാഭായി, പരേതനായ രാധാകൃഷ്ണപിള്ള. മരുമക്കൾ: പരേതനായ രാമചന്ദ്രൻപിള്ള, രവീന്ദ്രൻപിള്ള, ശോഭനകുമാരി. സഞ്ചയനം 22ന് രാവിലെ 7ന്.