കൊല്ലം: ആശ്രാമം വൈദ്യശാല നഗർ നമ്പർ 3ൽ ഡോ.രാജേന്ദ്രന്റെ (യൂറോളജിസ്റ്റ്, അസീസിയ മെഡിക്കൽ കോളേജ്, കൊല്ലം ഇ.എസ്.ഐ ഹോസ്പിറ്റൽ) ഭാര്യ ജയലക്ഷ്മി (63) നിര്യാതയായി. മക്കൾ: സുബു രാജേന്ദ്രൻ (യു.എസ്.എ), ഡോ. വിവേക് രാജേന്ദ്രൻ. മരുമക്കൾ: സുമന്ന (യു.എസ്.എ), ഡോ. അശ്വനി.