kunjamma

ഏരൂർ: വിളക്കുപാറ ചരുവിള വീട്ടിൽ മത്തായിയുടെ ഭാര്യ കുഞ്ഞമ്മ (75) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: മോനച്ചൻ, ബാബു, ലിസ, ജോയി (കേരളകൗമുദി, വിളക്കുപാറ ഏജന്റ്). മരുമക്കൾ: മിനി, സുശീല, രാജു, ജെസി.