അഞ്ചൽ: പനയഞ്ചേരി വട്ടയത്ത് വീട്ടിൽ കെ.ജി.നാരായണപിള്ള (89) നിര്യാതനായി. ഭാര്യ: പരേതയായ ലക്ഷ്മിക്കുട്ടി അമ്മ. മക്കൾ: ശ്യാമളകുമാരി, ശോഭന, രാജശേഖരൻ പിള്ള. മരുമക്കൾ: ശശിധരൻ നായർ, നന്ദകുമാർ, അനിത. സഞ്ചയനം 25ന് രാവിലെ 8ന്.